Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rifa Area

Middle East and Gulf

കെ​പി​എ റി​ഫാ ഏ​രി​യ​യ്ക്ക് പു​തി​യ അ​മ​ര​ക്കാ​ർ

റി​ഫാ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ (കെ​പി​എ) ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫാ ഏ​രി​യ സ​മ്മേ​ള​നം ഗം​ഭീ​ര​മാ​യി ന​ട​ന്നു. മാ​മീ​ർ ഗ്രാ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് ഹാ​ൾ പ്ര​ഫ. വി. ​സാം​ബ​ശി​വ​ൻ ന​ഗ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഏ​രി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ജു വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യിന്‍റ് സെ​ക്ര​ട്ട​റി സു​ബി​ൻ സു​നി​ൽ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെപിഎ വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ് കു​ഞ്ഞു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തെ ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും ഏ​രി​യ സെ​ക്ര​ട്ട​റി സാ​ജ​ൻ നാ​യ​ർ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

 

Latest News

Corehub Up